Pravasi Switzerland

ശ്രീ ജോസഫ് കാവുങ്കൽ,നെയ്യാട്ടുശേരി നിര്യാതനായി ..ബാസൽ നിവാസി ചെറിയാൻ കാവുങ്കലിന്റെ പിതാവാണ് പരേതൻ .

സ്വിറ്റ്സർലൻഡ് – ബാസലിൽ താമസിക്കുന്ന ശ്രീ ചെറിയാൻ കാവുങ്കലിന്റെ പിതാവ് ശ്രീ ജോസഫ് കാവുങ്കൽ ഇന്ന് നിര്യാതനായി …സംസ്കാര കർമ്മങ്ങൾ നാളെ ,ഏപ്രിൽ പതിനാലാം തിയതി രാവിലെ പതിനൊന്നു മണിക്ക് കാഞ്ഞിരപ്പള്ളി ,നെയ്യാട്ടുശേരി സെൻറ് ജോർജ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ …

പരേതന്റെ വേർപാടിൽ അനുശോചനയും ,ആദാരാഞ്ജലികളും ..