Pravasi Switzerland

ശ്രീ ചാക്കോ ആഗസ്തി ,കുന്നപ്പിള്ളിൽ നിര്യാതനായി .സൂറിച്ചു നിവാസികളായ ടൈറ്റസ് നടുവത്തുമുറിയുടെയും ,വിത്സൺ ചെട്ടിപ്പറമ്പിലിന്റെയും ഭാര്യാ പിതാവാണ് പരേതൻ .

സൂറിച് : സൂറിച്ചിൽ താമസിക്കുന്ന ലാലി നടുവത്തുംമുറി ,ജെസി ചെട്ടിപ്പറമ്പിൽ എന്നിവരുടെ പ്രിയ പിതാവ് കരിമണ്ണൂർ കുന്നപ്പിള്ളിൽ ശ്രീ ചാക്കോ ആഗസ്‌തി ഇന്ന് രാവിലെ നിര്യാതനായി .സംസ്കാരകർമ്മങ്ങൾ പിന്നീട് .

പിതാവിന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.സ്വിറ്റസർലണ്ടിലെ വിവിധ സാംസകാരിക സംഘടനകൾ പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി .