Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
International

കോവിഡ് മനുഷ്യനിര്‍മ്മിതമെന്ന് വെളിപ്പെടുത്തിയ ചൈനീസ് വൈറോളജിസ്റ്റിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു

Posted on September 17, 2020September 17, 2020 Author Tomy Thondamkuzhy Comments Off on കോവിഡ് മനുഷ്യനിര്‍മ്മിതമെന്ന് വെളിപ്പെടുത്തിയ ചൈനീസ് വൈറോളജിസ്റ്റിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു

കോവി‍ഡ് മനുഷ്യനിര്‍മ്മിതമാണെന്നും വൈറസിന്‍റെ വ്യാപനം തടയാന്‍ ചൈന പ്രതിരോധ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നും വെളിപ്പെടുത്തല്‍ നടത്തിയ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി-മെംഗ് യാനിന്‍റെ ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തത്.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വെളിപ്പെടുത്തലിന് ശേഷം ട്വിറ്ററില്‍ ലിയുടെ ഫോളോവേഴ്സിന്‍റെ എണ്ണം കൂടിയിരുന്നു. ലിയുടെ അക്കൌണ്ട് സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടീഷ് ടോക്ക് ഷോ ആയ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയിലാണ് ലി മെങ് കോവിഡിന് കാരണമായ വൈറസിനെ സംബന്ധിച്ച പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

ഹോങ്കോംഗിലെ പൊതുജനാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ലീയുടെ സൂപ്പര്‍വൈസര്‍ ഡിസംബര്‍ 31ന് വുഹാനില്‍ കണ്ടെത്തിയ പുതിയൊരു തരം സാര്‍സ് പോലുള്ള വൈറസിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ അതിന് വേണ്ടിയെടുത്ത എല്ലാ പരിശ്രമങ്ങളെയും പിന്നീട് തടഞ്ഞു. തന്‍റെ സുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് തനിക്ക് യു.എസിലേക്ക് പോകേണ്ടി വന്നതെന്നും ലി ഷോയില്‍ വ്യക്തമാക്കിയിരുന്നു.

വുഹാനിലെ ന്യൂമോണിയ വ്യാപനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന താന്‍ കൊറോണ വൈറസിനെക്കുറിച്ച് മനസിലാക്കിയപ്പോള്‍ ഞെട്ടിയെന്നും ലീ പറയുന്നു. തന്‍റെ മുന്നറിയിപ്പുകളെ ഭരണാധികാരികള്‍ അവഗണിച്ചുവെന്നും വൈറസിനെ ലോകം മുഴുവന്‍ പടരാന്‍ അനുവദിച്ചുവെന്നും ലീ ആരോപിച്ചിരുന്നു.

Tagged Chinese virologist, lab-made, Twitter account
Tomy Thondamkuzhy
http://www.malayalees.ch

Related News

International

റഷ്യ-യുക്രൈന്‍ യുദ്ധം; 10 ലക്ഷം കടന്ന് അഭയാര്‍ത്ഥികള്‍

Posted on March 3, 2022March 3, 2022 Author Tomy Thondamkuzhy

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭ. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിന്റെ വെബ്‌സൈറ്റിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. റഷ്യന്‍ അധിനിവേശം 8 ദിവസം പിന്നിടുമ്പോള്‍ അഭയാര്‍ത്ഥിപ്രവാഹവും തുടരുകയാണ്. പകുതിയിലധികം പേരും അയല്‍ രാജ്യമായ പടിഞ്ഞാറന്‍ പോളണ്ടിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Football India International Sports

കോപ്പ അമേരിക്ക കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം; ഉറപ്പ് നല്‍കാതെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍

Posted on February 25, 2021February 25, 2021 Author Tomy Thondamkuzhy

സാക്ഷാല്‍ അര്‍ജന്‍റീനക്കും ബ്രസീലിനുമൊപ്പം കോപ്പ അമേരിക്ക ഫുട്ബോള്‍ മല്‍സരത്തില്‍ പന്ത് തട്ടാന്‍ ഇന്ത്യക്ക് ക്ഷണം. കോവിഡ് മഹാമാരി കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടൂര്‍ണമെന്‍റിലേക്കാണ് ഇന്ത്യക്ക് ക്ഷണം. ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടതായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് സ്ഥിരീകരിച്ചു. ഈ വര്‍ഷം ജൂണ്‍ 11നാണ് കോപ്പ അമേരിക്ക മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. അർജന്‍റീനയും കൊളംബിയയുമാണ്​ ആതിഥേയർ. ടൈംസ് ഓഫ് ഇന്ത്യയാണ് ഇന്ത്യയുടെ പ്രവേശനം വ്യക്തമാക്കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോപ്പ അമേരിക്ക ടൂര്‍ണമെന്‍റില്‍ അതിഥി […]

International

മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈലേറ്റ് തകര്‍ന്ന സംഭവം; മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

Posted on June 20, 2019June 20, 2019 Author Tomy Thondamkuzhy

2014-ല്‍ മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈലേറ്റ് തകര്‍ന്ന് 298 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് റഷ്യക്കാര്‍ക്കും,ഒരു ഉക്രെയ്ന്‍ സ്വദേശിക്കുമെതിരെ നെതര്‍ലെന്‍ഡ് സര്‍ക്കാര്‍ കുറ്റം ചുമത്തി. വിചാരണ മാര്‍ച്ചില്‍ ആരംഭിക്കും. റഷ്യന്‍ സേനയും ഇന്റലിജന്‍സ് വിഭാഗവുമായി നേരിട്ട് ബന്ധമുള്ളവരാണ് മൂന്ന് പേരെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന മുന്‍ എഫ്എസ്ബി കേണലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആംസ്റ്റര്‍ഡാമില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ വിമതരുടെ കീഴിലുള്ള കിഴക്കന്‍ യുക്രൈന്‍ മേഖലയിലാണ് തകര്‍ന്ന് വീണത്. വിമാനം […]

Post navigation

ഈ സമരം ജനങ്ങളുടെ മനസാക്ഷിയെ ഉണര്‍ത്തുന്നതിന് വേണ്ടി… ചോരയൊലിക്കുന്ന മുഖവുമായി വി.ടി ബല്‍റാം
അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി

Latest News

  • സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..
  • കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
  • സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
  • പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .
  • സ്വിറ്റ്സർലൻഡ് -ബുർഗ്ഗ് നിവാസി ശ്രീ .ബിനോ കിഴക്കേത്തലയ്ക്കലിൻ്റെയും ബേൺ നിവാസി ശ്രീമതി. ബിജി വെളുത്തേടത്തിൻ്റെയും മാതാവ് ശ്രീമതി.മോളി ഈപ്പൻ (81) കിഴക്കേത്തലയ്ക്കൽ നിര്യാതയായി .

Latest News

  • കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
    Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.
  • സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
    Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
  • പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .
    Posted on May 25, 2026May 25, 2026 Author Tomy Thondamkuzhy Comments Off on പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .

Categories

  • Association
  • Auto
  • Bollywood
  • Business
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Europe
  • Fast Check
  • Food
  • Football
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Local
  • Mollywood
  • Movies
  • Must Read
  • National
  • Our Talent
  • Pravasi
  • Religious
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • SCIENCE
  • Social Media
  • Sports
  • Switzerland
  • Technology
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Volley Ball
  • Weather
  • World
Association Cultural Europe India Pravasi Religious Switzerland

സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

Posted on May 28, 2026May 28, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

ഐന്‍സീഡല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനം മെയ് 30 – ന് നടക്കും. ഈ ആത്മീയ സംഗമത്തിന് സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പങ്കെടുക്കും . സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ഐൻസീഡൽ (Einsiedeln Abbey). സൂറിച്ചിൽ നിന്ന് ഏകദേശം 40 മിനിറ്റ് മാത്രം യാത്രാദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ബെനഡിക്ടിൻ ആശ്രമം, നൂറ്റാണ്ടുകളായി ക്രൈസ്തവ വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കേന്ദ്രമാണിത് .എല്ലാവർഷവും സൂറിച്ചിൽ നിന്നും […]

കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .

Posted on May 27, 2026May 27, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .

പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .

Posted on May 25, 2026May 25, 2026 Author Tomy Thondamkuzhy Comments Off on പാലാട്ടി ഡെന്റൽ പ്രാക്ടീസ് പുതിയ അധ്യായത്തിലേക്ക് : അപ്പൻസെല്ലിലെ ഡോ. ഡ്രാഗോമിർ ബോജോവിക് ഡെന്റൽ പ്രാക്ടീസ് ഏറ്റെടുത്തുകൊണ്ട് രണ്ടാമത്തെ ക്ലിനിക്കിന് തുടക്കമായി.. .
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.
error: Content is protected !!