സൈക്കളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന് വിജയ്. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
Related News
ഗാൽവാനിൽ ഇന്ത്യൻ പതാക ഉയർത്തി സൈന്യം
പുതുവത്സര ദിനത്തിൽ ഗാൽവാനിൽ ഇന്ത്യൻ പതാക ഉയർത്തി സൈന്യം. ഗാൽവാൻ മേഖല തങ്ങളുടെ പക്കലാണെന്ന വാദമുയർത്തി ചൈന വിഡിയോ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് വാദം തള്ളി ഇന്ത്യൻ സൈന്യം പതാക ഉയർത്തിയത്. പുതുവത്സര ദിനത്തില്‍ നടന്ന പതാക ഉയര്‍ത്തലിന്റെ വിഡിയോ ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങൾ പുറത്തുവിട്ടു. പുതുവര്‍ഷത്തില്‍ രാജ്യത്തുടനീളം ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ‘അഞ്ചു നക്ഷത്രങ്ങളടങ്ങിയ ചുവന്ന കൊടി’ ഗല്‍വാനില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ചൈനീസ് മാധ്യമമായ ബി.ആര്.ഐയുടെ പ്രതിനിധി ഷെന്‍ ഷിവെയ് ട്വീറ്റ് ചെയ്തു. […]
പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്; നടപടി വൈകിയതിന് മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്
പി.വി അൻവറിനെതിരായ അനധികൃത ഭൂമി ഇടപാട് കേസ്, ഹൈക്കോടതിയിൽ നിരുപാധിക മാപ്പപേക്ഷ നൽകി റവന്യു വകുപ്പ്. ഹൈക്കോടതി ഉത്തരവ് നൽകാൻ വൈകിയതിലാണ് മാപ്പപേക്ഷ നൽകിയത്. നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നു. കണ്ണൂർ സോണൽ താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനാണ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്. സത്യവാങ്മൂലം രേഖപ്പെടുത്തിയ കോടതി, കേസ് പരിഗണിക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. പി വി അൻവർ എംഎൽഎ ക്കെതിരായ മിച്ചഭൂമി കേസിലെ നടപടികൾ പൂർത്തിയാക്കാൻ സർക്കാരിന് ഒക്ടോബർ 18 വരെയാണ് ഹൈക്കോടതി സമയം […]
മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി വന്‍ കവര്‍ച്ച; 25091 ഗ്രാം സ്വർണവും 96000 രൂപയും കവര്‍ന്നു
മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്നാട് ഹൊസൂര്‍ ബ്രാഞ്ചില്‍ വൻ കവർച്ച. 25091 ഗ്രാം സ്വർണവും 96000 രൂപയുമാണ് കവർന്നത്. ഏഴ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ. ഇന്ന് രാവിലെയാണ് സംഭവം. ആറംഗസംഘമെത്തി തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെല്ലാം സ്ഥാപനത്തിൽ ജോലിക്കെത്തിയതിനു ശേഷമായിരുന്നു കവർച്ച. പൊലീസ് അന്വേഷണം ആരംഭിച്ചു. കർണാടക-തമിഴ്നാട് അതിർത്തി നഗരമാണ് ഹൊസൂർ.