Association Kerala Pravasi Switzerland

സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവ് കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ(90) നിര്യാതയായി

കൂരാച്ചുണ്ട് ശങ്കര വയലിലെ പരേതനായ വാലുമ്മേൽ ജോണിൻ്റെ ഭാര്യ മേരി ജോൺ (90) നിര്യാതയായി .സൂറിച് നിവാസി ശ്രീമതി വത്സ ഷാജു ചീരാംകുഴിയുടെ മാതാവാണ് പരേത .

മക്കൾ: മേരി, ബേബി, സിസിലി, വൽസ ,സണ്ണി, എബി.

മരുമക്കൾ: ആൻ്റണി പുത്തൻപുരയിൽ ,കുരച്ചുണ്ട് , ലിസി കാട്ടാം കൂട്ടിൽ ,കേളകം, തങ്കൻ നന്തളത്ത്, ഷാജു ചീരാംകുഴി കണ്ണോം ,ഷൈനി വലിയകുളം കരിയാത്തുംപാറ, ഷെറീൻ കല്ലുമാടിക്കൽ കാസർകോഡ്.

സംസ്കാരകർമ്മങ്ങൾ പിന്നീട് നടത്തപ്പെടുന്നതാണ് .

സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസകാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനമർപ്പിച്ചു .