Kerala

വാളയാര്‍ ചെക്പോസ്റ്റില്‍ പാസ് ലഭിക്കാതെ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

നോര്‍ക്ക റൂട്സിൽ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പാസ് ലഭിക്കാത്തവരെ തമിഴ്നാട് അതിര്‍ത്തിയിൽ തടഞ്ഞ് വെച്ചിരിക്കുകയാണ്.

വാളയാര്‍ ചെക്പോസ്റ്റിൽ പാസ് ലഭിക്കാത്ത നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. നോര്‍ക്ക റൂട്സിൽ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് പാസ് ലഭിക്കാത്തവരെ തമിഴ്നാട് അതിര്‍ത്തിയിൽ തടഞ്ഞ് വെച്ചിരിക്കുകയാണ്. പാസ് ഇല്ലാത്തവരെ കടത്തിവിടേണ്ട എന്നാണ് സര്‍ക്കാരിന്റെ തീരുമാനം.