India Kerala

മുൻ പി.എസ്‌.സി അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ കുളത്തൂര്‍ ടി മുഹമ്മദ് മൗലവി അന്തരിച്ചു

മുൻ പി.എസ്‌.സി അംഗവും വിദ്യാഭ്യാസ പ്രവർത്തകനുമായ കുളത്തൂര്‍ ടി മുഹമ്മദ് മൗലവി അന്തരിച്ചു. 75 വയസായിരുന്നു. മലപ്പുറം കുളത്തൂരിലെ വസതിയിലായിരുന്നു അന്ത്യം.

1980 ജൂലൈ 30ന് മലപ്പുറത്ത് നടന്ന അറബി ഭാഷാ സമരത്തിൽ അധ്യാപക പ്രതിനിധിയായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററായിരുന്നു.