Business

സ്വർണവില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം

സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,145 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 4,255 രൂപയാണ്. 

ഇന്നും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലാണ് എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയുമായിരുന്നു.