ബി ഫ്രണ്ട്സ് സെപ്റ്റംബർ രണ്ടിന് കുസ്നാഹ്റ്റിലെ ഹെസ്ലിഹാളിൽ അണിയിച്ചൊരുക്കിയ “ഓണമഹോത്സവം” ഒരു ചരിത്ര സംഭവമാക്കി മാറ്റിയ സ്വിസ്സ് മലയാളീ സമൂഹത്തിന് നന്ദിയുടെ നൂറായിരം പൂച്ചെണ്ടുകൾ ..
Related News
ടൂറിസം രംഗത്ത് സേവനപാതയിൽ സ്വിസ് മലയാളികളുടെ സംരംഭമായ കിടൂ വെക്കേഷന് ഒരു വയസ്സ് .
ഉപഭോക്താക്കള്ക്ക് സംതൃപ്തിയും മികച്ച സേവനവും ഉറപ്പാക്കികൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും യൂറോപ് കാണാൻ വരുന്ന വിനോദസഞ്ചാരികൾക്ക് ആവശ്യത്തിനുതകുന്ന എല്ലാവിധ സൗകര്യങ്ങളും ആകർഷണീയമായ നിരക്കിൽ ഒരുക്കികൊടുക്കുന്ന സംരംഭമായ കിടൂ വെക്കേഷൻസിനു സേവനപാതയിൽ ഒരു വയസ്സിന്റെ നിർവൃതി . ഇതിനോടകം സമയനിഷ്ഠത, വാഹനങ്ങളുടെ ഗുണമേന്മയിലും വൃത്തിയിലും, പ്രത്യേകിച്ച് ഓരോ യാത്രക്കാർക്കും അവരുടെ യാത്രയിൽ ദാഹം തീർക്കാനുള്ള വെള്ളവും കിടൂ വെക്കേഷൻസിന്റെ സവിശേഷതയാണ്.ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി പതിനഞ്ചു വരെയുള്ള ബുക്കിങ്ങിനു ഇരുപതു ശതമാനം ഓഫർ ആണ് കമ്പനി അറിയിച്ചിരിക്കുന്നത് .അതുപോലെ […]
റോസമ്മ ജോബ് മണവേലിൽ ,നിര്യാതയായി .സൂറിച് നിവാസി ടൈറ്റസ് പുത്തൻവീട്ടിലിന്റെ ഭാര്യാമാതാവാണ് പരേത .
സ്വിറ്റ്സർലൻഡ് ,സൂറിച് നിവാസി ജിജി ടൈറ്റസ് പുത്തൻവീട്ടിലിന്റെ പ്രിയ മാതാവ് വൈക്കം മണവേലിൽ റോസമ്മ ജോബ് ഇന്ന് നിര്യാതയായി … സംസ്കാരകർമ്മങ്ങൾ 15.12.2021 ൽ വൈക്കം ഇടയാഴം സെന്റ് ജോസെഫ് ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടും സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു ..
വിയന്നയിലേയും ,ഫ്രാൻസിലെയും ഭീകരതക്കെതിരെ ഹലോ ഫ്രണ്ട്സ് സ്വിറ്റസർലണ്ടിന്റെ ഐക്യദാർഡ്യം .
നിരപരാധികളെ കഴുത്തറുത്തും വെടിവച്ചും കൊലപ്പെടുത്തി ലോകത്തിലെ സമാധാന രാജ്യങ്ങളിലേക്കും ഭയം പടർത്തുന്നു ഭീകരവാദം ! ലോകത്തിലെ ഏറ്റവും സമാധാനപൂർവ്വം ജീവിക്കുന്ന ജനതയുടെ നഗരമാണ് വിയന്ന. ഇവിടങ്ങളിലെ അരക്ഷിതാവസ്ഥയാണ് ഭീകരവാദികൾ ലക്ഷ്യമിടുന്നത്. തികച്ചും ഇത് ഇസ്ലാമിക തീവ്രവാദമാണെന്നും, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് യൂറോപ്പ് സ്വാഗതമേകിയതിൻ്റെ തിക്തഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്നും സാഷ്യപ്പെടുത്തുന്നു മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സുരക്ഷയും സുസ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭീകരാക്രമങ്ങളായിരുന്നു കഴിഞ്ഞ ദിവസം വിയന്നയിലും ഫ്രാൻസിലും നടന്നത് .നിരവധി പേരുടെ ജീവൻ അപഹരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും […]