വയലുങ്കൽ തടത്തിൽ കുടുംബാംഗം മത്തായി ചെറിയാൻ, മണലുംങ്കൽ (97) നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.സൂറിച് നിവാസി ശ്രീ ജോയി തടത്തിലിന്റെ പിതാവാണ് പരേതൻ . ഫാദർ തോമസ് തടത്തിൽ ,മാത്യു ,ചെറിയാൻ ,എൽസമ്മ ,പരേതനായ സണ്ണി ,സെലിൻ എന്നിവർ പരേതന്റെ മറ്റു മക്കളാണ് ..
സംസ്കാരചടങ്ങുകൾ നാളെ; 21-07-2020 (ചൊവ്വാഴ്ച) ഉച്ച കഴിഞ്ഞ് 2.30 PM നു സ്വഭവനത്തിൽ ആരംഭിച്ച് മണലുംങ്കൽ സൈന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ മൃതദേഹം അടക്കം ചെയ്യപ്പെടുന്നതാണ്.
സംസ്കാരചടങ്ങുകൾ കോവിഡ് 19, ഗവൺമെന്റ് നിബന്ധനകൾക്ക് ബാധകമായി..കൂടുതൽ വിവരങ്ങൾക്ക് Joy Thadathil – 076571 6050