Pravasi Switzerland

സൂറിച് നിവാസി ശ്രീ സെബാസ്റ്റ്യൻ അറക്കലിന്റെ സഹോദരീ ഭർത്താവ് ശ്രീ Roswan Paul Bilung നിര്യാതനായി .

സൂറിച് : സെബാസ്റ്റിയൻ അറക്കലിന്റെ സഹോദരി അന്നമ്മയുടെ ഭർത്താവാണ് പരേതനായ ശ്രീ Roswan Paul Bilung (67 ) ഇന്ന് (21 .09 ) വൈകുന്നേരമാണ് കർത്താവിൽ നിദ്രപ്രാപിച്ചതു . ഇവർ കുടുംബസമേതം വർഷങ്ങളായി ഭോപ്പാലിൽ സ്ഥിരതാമസമാണ് .സ്വിറ്റസർലണ്ടിൽ നിരവധി സുഹൃത്തുക്കളുടെ ഉടമകൂടിയാണ് പരേതൻ .

സംസ്‌കാരകർമ്മങ്ങൾ ഭോപ്പാലിൽ തന്നെ നടത്തുന്നതാണ് ..പരേതന്റെ വിയോഗത്തിൽ ദുഖാർത്ഥരായ കുടുംബത്തോടൊപ്പം പങ്കുചേരുകയും ആദാരാഞ്ജലികളർപ്പിക്കുകയും ചെയ്യുന്നു .