നെയ്യശ്ശേരി ചെട്ടിപറമ്പിൽ പരേതനായ സി . സി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82 വയസ്സ്) നിര്യാതയായി. സൂറിച് ,എഗ്ഗ് നിവാസി ശ്രീ വിൽസൺ ചെട്ടിപറമ്പിലിന്റെ മാതാവണ് പരേത
സംസ്കാര ശുശ്രൂഷകൾ 20.03.2024 ബുധനാഴ്ച രാവിലെ ഒൻപതുമണിക്ക് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൃതശരീരം 19.03.2024 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേത ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ കുടുംബാംഗം.
മക്കൾ. :വിൽസൺ ജോസഫ്(സൂറിച്ച്, സ്വിററ്സർലൻഡ്)അജേഷ് ജോസഫ് (കേംബ്രിഡ്ജ്,ന്യൂസിലാൻഡ്)
മരുമക്കൾ. :ജെസ്സി വിൽസൺ, കുന്നപ്പിള്ളിൽ (കരിമണ്ണൂർ), ടീന അജേഷ്, പാറത്താഴം (കരിമണ്ണൂർ.)
സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ പരേതയുടെ വേർപാടിൽ അനുശോചനം അറിയിച്ചു .
