അയർക്കുന്നം പൂവേലിമറ്റത്തിൽ മേരി മാത്യു നിര്യാതയായി .ബാസൽ നിവാസി മേഴ്സി തോട്ടുകടവിലിന്റെ മാതാവാണ് പരേത .സംസ്കാരകർമ്മകൾ പിന്നീട് .
![](https://i0.wp.com/malayalees.ch/wp-content/uploads/2024/03/bsiby-f.jpg?resize=494%2C700&ssl=1)
കോട്ടയം കുടവെച്ചൂർ (അംബികാ മാർക്കറ്റ് ) തോപ്പിൽ പരേതനായ ജോസഫിന്റെ (കുഞ്ഞച്ചൻ) ഭാര്യ റോസമ്മ ജോസഫ് (68 വയസ്) 27.03.2024 ന് നിര്യാതയായി. സൂറിച് നിവാസി ജീമോൻ തോപ്പിലിന്റെ മാതാവാണ് പരേത .
മക്കൾ:: ജീമോൻ തോപ്പിൽ, ജിഷ, ജിൻസി – മരുമക്കൾ :: സിജിമോൾ പുതിയടം, ആറുമാനൂർ, സജീവ് സണ്ണി ഒലിയപ്പുറം, കോതമംഗലം,ജൂബി തെക്കേവേലിക്കകത്ത്, വല്ലകം.
![](https://i0.wp.com/malayalees.ch/wp-content/uploads/2024/03/bseban-f.jpg?resize=500%2C700&ssl=1)
ശ്രീമതി റോസാ ജേക്കബ് മണിയംപാറയിൽ നിര്യാതയായി .സൂറിച് നിവാസി ശ്രീ ബോസ്സ് മണിയംപാറയിലിന്റെ മാതാവാണു പരേത ..സംസ്കാരകർമ്മകൾ പിന്നീട് .
സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സാമൂഹിക സംഘടനകൾ അനുശോചനം അറിയിക്കുകയുണ്ടായി
![](https://i0.wp.com/malayalees.ch/wp-content/uploads/2024/03/bose-f.jpg?resize=466%2C700&ssl=1)