സ്വിറ്റ്സർലൻഡ് -ബേണിൽ താമസിക്കുന്ന ജിൻസൺ പകലോമറ്റത്തിന്റെ ഭാര്യ ടെസ്സിയുടെ പിതാവ് ജേക്കബ് മാത്യു (ചാക്കോച്ചൻ )കൊട്ടാരത്തിൽ മുട്ടുചിറ ,കോട്ടയം ഇന്ന് ( 09 .02 ) നിര്യാതനായി … സംസ്കാര കർമ്മങ്ങൾ പിന്നീട് .
പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .
![](https://i0.wp.com/malayalees.ch/wp-content/uploads/2021/02/6e7d95e9-74dd-4496-9074-5906fb41d0fb.jpg?resize=640%2C961&ssl=1)