Association Pravasi Switzerland

മലയാളീ വോളീബോൾ ടൂർണമെന്റിന് ആവേശകരമായ പരിസമാപ്തി.Karasuno ടീം വിജയികൾ ,രണ്ടാം സ്ഥാനം ടീം അലി ഭായിയ്ക്കും മൂന്നാം സ്ഥാനം ടീം തൊമ്മനും മക്കൾക്കും ..

സൂറിച്ചിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ യുവജന വിഭാഗം ഒക്ടോബർ മൂന്നിന് ,എഗ്ഗിൽ സംഘടിപ്പിച്ച മൂന്നാമത് വോളിബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം Korrasion ടീമും രണ്ടാം സ്ഥാനം ടീം അലി ഭായിയ്ക്കും മൂന്നാം സമ്മാനം ടീം തൊമ്മനും മക്കൾ ടീമും നേടിയെടുത്തു ..ടൂർണമെന്റിലെ മികച്ച കളിക്കാരായി Karina Thekkanath ഉം Fenlin Chirakkal ഉം ട്രോഫികൾ കരസ്ഥമാക്കി .

1.Platz Karasuno-Kareena Thekkenath (C)Priya Perumpallil,Donna Karedan,Steffi Vaniyadathu,Fenlin Chirakkal,Ebin Kakkanattu,Kevin Poothullil,Bibin Muttappillil

തികച്ചും വാശിയേറിയ മത്സരത്തിൽ Kareena Thekkenath ക്യപ്റ്റനായി Priya Perumpallil,Donna Karedan,Steffi Vaniyadathu,Fenlin Chirakkal,Ebin Kakkanattu,Kevin Poothullil,Bibin Muttappillil എന്നിവർ ജേഴ്‌സി അണിഞ്ഞ ടീം Karasuno ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് .

Tournament Inaugurated by Fr.Sebastian Thayyil

Shino Valiyaveettil ക്യാപ്റ്റനായി Amal Moonjelil,Benjamin Boban,Royce Manavalan,Isebel Thamarasseril,Aleena Moonjelil
Merin Edassery,Meenu Thottumkara എന്നിവർ അലി ഭായ് ടീം നു വേണ്ടി രണ്ടാം സ്ഥാനം കരസ്ഥമാക്കി .

2.Platz Ali Bhais-Shino Valiyaveettil (C)Amal Moonjelil,Benjamin Boban,Royce Manavalan,Isebel Thamarasseril,Aleena Moonjelil,Merin Edassery,Meenu Thottumkara

മൂന്നാം സ്ഥാനം Jackson Kallickal ന്റെ നേതൃത്വത്തിൽ Fabio Kottarathil,Jiz ChirappurathuPhil Mattam,Anitha Mangalathe
Felicia Chirappurathu,Albina Mangalathe,Fiona Kottarathil എന്നിവർ ജേഴ്‌സി അണിഞ്ഞു .

3.Platz: Thommamum Makkalum-Jackson Kallickal (C)Fabio Kottarathil,Jiz Chirappurathu,Phil Mattam,Anitha Mangalathe,Felicia Chirappurathu
Albina Mangalathe,Fiona Kottarathil

മത്സരത്തിലെ ടോപ് 8 ആയി : Karina, Alina, Steffi, Aleena, Fenlin, Bibin, Jackson & Shino എന്നിവരും തെരെഞ്ഞെടുത്തു ..

Top 8: Karina, Alina, Steffi, Aleena, Fenlin, Bibin, Jackson & Shino

പതിനാല് ടീമുകളും നൂറ്റിഇരുപത്തിലധികം വോളിബോൾ പ്രേമികളായ സ്വിസ്സിലെ യുവജനങ്ങളും മത്സരത്തിനിറങ്ങിയ ടൂർണമെന്റ് രാവിലെ ഫാദർ സെബാസ്റ്റ്യൻ തയ്യിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു . തുടർന്ന് നടന്ന മത്സരങ്ങൾക്കുശേഷം വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് ഫാദർ ഫാദർ ഡെന്നിയും ,സീറോ മലബാർ കമ്മ്യൂണിറ്റി ട്രസ്റ്റി ശ്രീ ജെയിംസ് ചിറപ്പുണത്തും ട്രോഫികൾ വിതരണം ചെയ്തു ..

Bester Spieler: Fenlin ChirakkalBeste Spielerin: Karina Thekkanath

മത്സര വിജയികൾക്കും അതോടൊപ്പം വോളീബോള് പ്രേമികൾക്ക് ആവേശം പകർന്നു കുറ്റമറ്റതായ സംഘാടകമികവിലൂടെ ടൂർണമെന്റിന് കളമൊരുക്കിയ ഓർഗനൈസേർസ് ആയ Shino Valiyaveettil,Amal Moonjelil,Nina Kurian ,Isebel Thamarasseril,Royce Manavalan എന്നിവർക്ക് അഭിനന്ദനങ്ങളും നേർന്നു ..