Related News
സ്വിറ്റ്സർലാന്റിൽ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ട്വന്റി 14 ഹോൾഡിംഗ്സ്
സ്വിറ്റ്സർലാന്റിൽ സാന്നിദ്ധ്യമറിയിച്ച് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി 14 ഹോൾഡിംഗ്സ്. സ്വിറ്റ്സർലാന്റിലെ റുംലാങ്ങിൽ സൂറിച്ച് വിമാനത്താവളത്തിനടുത്ത് ഇന്റർ സിറ്റി ഹോട്ടൽ നിർമിക്കാൻ സ്വിസ് റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ നെക്രോൺ എജിയുമായി ധാരണയിലായതോടെയാണിത്. ഇന്റർസിറ്റി ഹോട്ടലിലൂടെ യൂറോപ്പിലെ പ്രധാനമേഖലയിൽ സാന്നിദ്ധ്യമുറപ്പിച്ച ട്വന്റി 14 ഹോൾഡിംഗ്സിന് യു.കെ, മിഡിലീസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളിലായി 750 ദശലക്ഷം യു.എസ് ഡോളറിന്റെ ആസ്തിയാണ് ആഡംബര ഹോട്ടൽ രംഗത്ത് മാത്രമുള്ളത്. 260 മുറികളുള്ള 4 സ്റ്റാർ വിഭാഗത്തിൽപ്പെടുന്ന ഇന്റർസിറ്റി ഹോട്ടൽ റുംലാങ്ങ് സ്റ്റേഷൻ എ […]
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് സമൂഹം യാത്രാമൊഴിയേകും..
അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സോദരി ട്രീസ വേതാനിക്കു ഇന്ന് വെളളിയാഴ്ച സ്വിസ്സ് മലയാളീ സമൂഹം യാത്രാമൊഴിയേകും.. രാവിലെ പതിനൊന്നു മണിക്ക് ഓഫിക്കോൺ സെൻറ് അന്നാ ദേവാലയത്തിൽ പരിശുദ്ധ കുർബാനയോടെ സംസ്കാരകർമ്മകൾ ആരംഭിക്കുന്നതാണ് – സ്ഥലം-St. Anna Kirche, Wallisellenstrasse 20, 8152 Opfikon. കുർബാനക്ക് ശേഷം ഒഫിക്കോണിലെ ഫ്രീഡോഫിൽ ഒരുമണി മുതൽ ഒന്നര വരെ പൊതു ദർശനവും രണ്ടുമണിക്ക് അന്ത്യതിരു കർമ്മങ്ങളും ആരംഭിക്കും . സ്ഥലം : Friedhof, Schulstrasse 6,8152 Opfikon. നൊമ്പരങ്ങൾ നൽകി നമ്മളിൽ […]
പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം
പ്രവാസികൾക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂലം. പ്രവാസി വോട്ട് കേസിലെ ഹർജിക്കാരൻ ഷംസീർ വയലിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. കേന്ദ്രനിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി കമ്മീഷൻ ഇതു സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. എന്നാൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ട് യാഥാർഥ്യമാകില്ലെന്നാണ് സൂചന. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് പോസ്റ്റൽ ബാലറ്റ്. വിഷയത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണമായി പിന്തുണക്കുന്നുണ്ട്. വിദേശത്ത് നിന്ന് പ്രവാസികൾക്ക് ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റിലൂടെ വോട്ടിങ് സൗകര്യം ഏർപ്പെടുത്തുന്നത് […]