മമ്മൂട്ടി (Mammootty) നായകനാകുന്ന പുതിയ ചിത്രം ‘ഭീഷ്‍മ പര്‍വം’ പ്രദര്‍ശനത്തിന് എത്തുകയാണ്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ഭീഷ്‍മ പര്‍വ’ത്തില്‍ ‘മൈക്കിളാ’യി ആക്ഷൻ രംഗങ്ങളില്‍ മമ്മൂട്ടി വിസ്‍മയിപ്പിക്കുമെന്നത് തീര്‍ച്ച. പ്രഖ്യാപനം മുതലേ ചര്‍ച്ചയായി ചിത്രവുമാണ് ‘ഭീഷ്‍മ പര്‍വം’. ‘ഭീഷ്‍മ പര്‍വം’ റിലീസിന് എത്താനിരിക്കുമ്പോള്‍ മമ്മൂട്ടിയെ പഴയ ആക്ഷൻ ഹിറ്റ് സിനിമകള്‍ (Mammootty action movies) ഇതാ ഓര്‍മയിലേക്ക്.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/03/mammootty-best-action-films-and-characters-r81d1n.jpg?resize=1200%2C642&ssl=1)