‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദ് ചെയ്‍തെന്ന് ഫെഫ്‍ക. സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ വ്യക്തമാക്കി. ലിജു കൃഷ്‍ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്‍തതായി ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ അറിയിച്ചു. ഫെഫ്‍ക ഡയറക്‌ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് രണ്‍ജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2022/03/fefka-directors-union-cancels-liju-krishnas-membership.jpg?resize=1200%2C642&ssl=1)