ശ്രീമതി ത്രേസ്യാമ്മ ആന്റണി പറമ്പി നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂർ നിവാസി ജോയിച്ചൻ പറമ്പിയുടെയും ,ബേൺ നിവാസി ബീനാ വടക്കുംചേരിയുടെയും മാതാവാണു പരേത .മരുമക്കൾ ലിനി പറമ്പി ,ജോസ് വടക്കുംചേരി
മൃതസംസ്ക്കാരം ഞായറാഴ്ച്ച(16-03-2025) വൈകീട്ട് 4 pm-ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്.
കുടുംബാഗങ്ങളുടെ വേദനയിൽ പങ്കു ചേരുകയും, പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും, ചെയ്യുന്നു.
