ലോക് സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. അമേഠിയും റായ്ബറേലിയും ഉള്‍പ്പെടെ 51 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു. വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. അമേഠിയിലെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായതായി റിപ്പോര്‍ട്ട്
Related News
ഡല്‍ഹി തെരഞ്ഞെടുപ്പ്; പൗരത്വപ്രക്ഷോഭം നടന്ന ഇടങ്ങളിളെല്ലാം ആംആദ്മി പാര്‍ട്ടി തൂത്തുവാരി
ഡല്‍ഹിയില്‍ പൗരത്വപ്രക്ഷോഭം നടന്ന എല്ലായിടങ്ങളിലും ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം. പൗരത്വപ്രക്ഷോഭത്തിന്റെ ചിഹ്നമായി രാജ്യാതിര്‍ത്തികള്‍ കടന്ന ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ എന്നിവ ഉള്‍പ്പെടുന്ന ഓഖ്ലയില് വലിയ മാര്‍ജിനിലാണ് ആം ആദ്മി വിജയമുറപ്പിച്ചത്. ഓഖ്ലയില് ആം ആദ്മിയുടെ അമാനത്തുള്ള ഖാന് 91,000 ത്തിന് മുകളില്‍ വോട്ട് നേടിയാണ് മണ്ഡലത്തില്‍ നിന്നും ബി.ജെ.പിയെ തകര്‍ത്തെറിഞ്ഞത്. ഡല്‍ഹിയിലെ ബല്ലിമാരന്‍ മണ്ഡലത്തില്‍ 71.6 ശതമാനത്തില്‍ ഏറ്റവും അധികം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ മുസ്തഫാബാദ്, മാതിയ മഹല്‍, സീലാംപൂര്‍ എന്നിവിടങ്ങളില്‍ മുമ്പിലാത്തവിധം വലിയ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി. […]
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിമാനത്താവളം ആരും കൊണ്ടുപോകില്ല.ശനിയാഴ്ച പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ജപ്പാനുമായി കേരളത്തിന് ഇനി അടുത്ത ബന്ധം ഉണ്ടാകും!
ഇലക്ട്രിക് വാഹന രംഗത്തെ പ്രമുഖരായ തോഷിബാ കമ്ബിനി കേരളവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ജപ്പാന് സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി ഇതു സംബന്ധിച്ച താത്പര്യപത്രത്തില്‍ ഒപ്പിട്ടു. മാത്രമല്ല ഇലക്ട്രിക് വാഹന രംഗത്ത് വന്‍കുതിപ്പ് ഉണ്ടാക്കാന്‍ പര്യാപ്തമായ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ഉപയോഗിച്ചുള്ള ബാറ്ററി സാങ്കേതിക വിദ്യ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന് തോഷിബ കമ്ബനി വാഗ്ദാനം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ജപ്പാനിലെ നിക്ഷേപകര്‍ക്കുള്ള സാധ്യതകളെ കുറിച്ചും നിലവിലുള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരിച്ചു. ഉത്പാദന […]