മോട്ടോ ജിപി ഇതിഹാസമായ ഇറ്റാലിയൻ താരം വാലൻ്റിനോ റോസി വിരമിക്കുന്നു. ഈ സീസണിനൊടുവിൽ റേസ് ട്രാക്കിനോട് വിടപറയുമെന്ന് റോസി അറിയിച്ചു. യമഹയുടെ ഡ്രൈവറാണ് 42കാരനായ റോസി. ഇതോടെ 25 വർഷം നീണ്ട കരിയറിനാണ് റോസി വിരാമമിടുന്നത്. 9 തവണ ലോക റേസിങ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ താരം 115 ഗ്രാൻഡ് പ്രീ കിരീടവും സ്വന്തമാക്കി. (Valentino Rossi retire MotoGP)
Related News
കൊപ ഇറ്റാലിയയില്‍ റൊണാള്‍ഡോ പെനല്‍റ്റി പാഴാക്കി, ഉടന്‍ വന്നു മെസി- റൊണാള്‍ഡോ താരതമ്യം
ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ യുവന്റസ് കോപ ഇറ്റാലിയ ഫൈനലിലെത്തിയിട്ടുണ്ട്… ഗോള്‍രഹിത സമനിലയില്‍ കുടുങ്ങിയെങ്കിലും ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തില്‍ കോപ ഇറ്റാലിയ ഫൈനലിലെത്തിയിരിക്കുകയാണ് യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയ പെനല്‍റ്റിയാണ് ഫുട്ബോള്‍പ്രേമികളുടെ ചര്‍ച്ചകളെ വീണ്ടും ചൂടാക്കിയിരിക്കുന്നത്. ആദ്യ പാദത്തില്‍ എ.സി മിലാനെ യുവന്റസ് 1-1ന് സമനിലയില്‍ കുരുക്കിയ മത്സരത്തിലും അധിക സമയത്ത് റൊണാള്‍ഡോ ഗോള്‍ നേടിയത് പെനല്‍റ്റിയിലൂടെയായിരുന്നു. എ.സി മിലാനെതിരായ മത്സരത്തില്‍ പതിനാറാം മിനുറ്റിലാണ് യുവന്റസിന് മുന്നിലെത്താനുള്ള സുവര്‍ണ്ണാവസരം […]
ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങി എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍
ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങുകയാണ് എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍. മഞ്ഞുമ്മല്‍ സ്വദേശി അരുണും, എലൂര്‍ സ്വദേശി അലനുമാണ് സ്പെയിനിലെ എ.ഡി അല്‍കോര്‍ കോണ്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഒരു മാസത്തെ പരിശീലനത്തിനായി നാളെ ഇവര്‍ സ്പെയിനിലേക്ക് പുറപ്പെടും. എറണാകുളം ഉദ്യോഗമണ്ഡല്‍ എഫ്.എഫ് അക്കാഡമിയില്‍ നിന്നാണ് അരുണും അലനും കാല്പന്ത് കളിയില്‍ ചുവട് വെച്ച് തുടങ്ങിയത്. സ്പെയിനില്‍ പരിശീലനത്തിന് അവസരം ലഭിച്ചതോടെ തങ്ങളുടെ ഫുട്ബോള്‍ കരിയര്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് അരുണും അലനും. ഹയര്‍സെക്കണ്ടറി […]
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്കി ; പോരാട്ടം കടുക്കും.
മുന്‍ ഇന്ത്യന്‍ താരവും 2007 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ ദേശീയ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനുനായിരുന്ന റോബിന് സിംഗ്, ഇന്ത്യയുടെ മുഖ്യ പരിശീലകനാവാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം റോബിന് സിംഗ് തന്നെയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. 2010 ല്‍ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിന്‍സിംഗ്, ഇപ്പോളും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെക്കൂടാതെ ഡെക്കാണ് ചാര്‍ജേഴ്സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടര്‍ 19 ടീം തുടങ്ങിയവരേയും റോബിന് […]





