ശ്രീ സാമുവേൽ കുഞ്ഞുമോൻ ജൂലിശേരിൽ ,കായംകുളം നിര്യാതനായി ഇന്ന് രാവിലെ ഹൃദ്രോഗസംബന്ധമായ കാരണങ്ങളായിരുന്നു മരണകാരണം ..എഴുപത്തിയഞ്ചു വയസായിരുന്നു പരേതന് .സൂറിച്ചിൽ താമസിക്കുന്ന ബിനോയ് ആലാനിക്കലിന്റെ ഭാര്യാപിതാവാണ് പരേതൻ .
സംസ്കാരകർമ്മകൾ നാളെ ,ബുധനാഴ്ച്ച പതിനൊന്നുമണിക്ക് കായംകുളം ,തട്ടാരമ്പലം ഐപിസി ഫെയ്ത്ത് സെന്ററിൽ നടത്തപ്പെടുന്നതാണ് ..
വേർപാടിന്റെ വേദന നൽകി വേർപിരിഞ്ഞ പിതാവിന് ആദരാഞ്ജലികളും ,കുടുംബാഗങ്ങളുടെ പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു .സ്വിറ്റസർലണ്ടിലെ വിവിധ സാംസ്കാരിക സംഘടനകൾ പരേതന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി .
![](https://i0.wp.com/malayalees.ch/wp-content/uploads/2023/01/b16031e8-15cd-4091-bdec-b53402bd0d45.jpg?resize=640%2C853&ssl=1)