Cricket

ഇംഗ്ലണ്ട് ബാറ്റ് ചെയ്യും; കോലി കളിക്കില്ല, പകരം ശ്രേയാസ് അയ്യർ

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. പരുക്കേറ്റ മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്ന് കളിക്കില്ല. പകരം ശ്രേയാസ് അയ്യർ മൂന്നാം നമ്പറിൽ കളിക്കും. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരാണ് പേസർമാർ. രോഹിത് ശർമ, യുസ്‌വേന്ദ്ര ചഹാൽ എന്നിവർ സ്പിൻ ഓപ്ഷനുകളാണ്.

ഇന്ത്യ : Rohit Sharma, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Rishabh Pant, Hardik Pandya, Ravindra Jadeja, Mohammed Shami, Jasprit Bumrah, Yuzvendra Chahal, Prasidh Krishna

ഇംഗ്ലണ്ട്: Jason Roy, Jonny Bairstow, Joe Root, Ben Stokes, Jos Buttler, Liam Livingstone, Moeen Ali, Craig Overton, David Willey, Brydon Carse, Reece Topley