Skip to content
malayalees.ch
  • Religious
  • Europe
    • Switzerland
    • UK
  • Association
  • Pravasi
  • India
  • World
  • Health
  • Technology
  • Movies
  • Sports
  • Business
  • Social Media
  • Food
  • Auto
  • Our Talent
  • Cultural
  • Editorial Board
Football Sports

പ്രതിഷേധം രൂക്ഷം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ജിങ്കൻ

Posted on February 22, 2022February 22, 2022 Author Tomy Thondamkuzhy Comments Off on പ്രതിഷേധം രൂക്ഷം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ജിങ്കൻ

തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ. സ്ത്രീവിരുദ്ധ പരാമർശത്തിനു പിന്നാലെ താരത്തിനെതിരെ കനത്ത പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തത്. ജിങ്കൻ്റെ ട്വിറ്റർ, ഫേസ്ബുക്ക് അക്കൗണ്ടുകൾ നിലവിലുണ്ട്.

കഴിഞ്ഞ ദിവസം തൻ്റെ പഴയ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിനു ശേഷമാണ് ജിങ്കൻ വിവാദ പരാമർശം നടത്തിയത്. ‘ഇത്ര സമയം തങ്ങൾ കളിച്ചത് ഒരു പറ്റം സ്ത്രീകൾക്കെതിരെയാണ്’ എന്നായിരുന്നു ജിങ്കൻ്റെ പരാമർശം. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Tagged sandesh-jhingan-deleted-instagram-account
Tomy Thondamkuzhy
http://www.malayalees.ch

Related News

Cricket Sports

”ധോണി ഇന്ത്യക്കായുള്ള തന്‍റെ അവസാന മത്സരം കളിച്ചുകഴിഞ്ഞു”; ആശിഷ് നെഹ്റ പറയുന്നു…

Posted on August 3, 2020August 3, 2020 Author Tomy Thondamkuzhy

താനൊരു നായകനോ, പരിശീലകനോ, സെലക്ടറോ ആണെങ്കിൽ എംഎസ് ധോണിയായിരിക്കും തന്റെ പട്ടികയിലെ ഒന്നാം നമ്പർ എന്നും നെഹ്‌റ വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകൻ എംഎസ് ധോണിയുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ധോണിയുടെ മടങ്ങി വരവ് സംബന്ധിച്ച് സഹതാരങ്ങൾക്കും ഇതിഹാസങ്ങൾക്കും വരെ രണ്ട് അഭിപ്രായമാണുള്ളത്. മുന്‍ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ പറയുന്ന ക്യാപ്റ്റൻ കൂൾ രാജ്യത്തിനായുള്ള തന്റെ അവസാന മത്സരവും കളിച്ചു എന്നാണ്. “എം‌എസ് ധോണി ഇന്ത്യയ്‌ക്കായി തന്‍റെ അവസാന മത്സരം സന്തോഷത്തോടെ കളിച്ചു. എം‌എസ് […]

Sports

മലര്‍ത്തിയടിച്ച് ബജ്‌റംഗ് പൂനിയ

Posted on August 6, 2021August 6, 2021 Author Tomy Thondamkuzhy

65 കിലോഗ്രാം പുരുഷ വിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ സെമിയില്‍. ക്വാര്‍ട്ടറില്‍ ഇറാന്റെ ഗിയാസി ചേക്കയെ ബൈ-ഫാളിലൂടെ തോല്‍പ്പിച്ചാണ് ബജ്‌റംഗ് സെമിയിലെത്തിയത്. ഉച്ചയ്ക്ക് ശേഷം 2.50ന് നടക്കുന്ന സെമിഫൈനലില്‍ അസര്‍ബൈജാന്റെ ഹാജി അലിയേവിനെ നേരിടും. ആദ്യറൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റങ് പൂനിയ ക്വാര്‍ട്ടറില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പ് ജേതാവായിരുന്ന ബജ്‌റങ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.

Cricket Sports

ലോകകപ്പ് ക്രിക്കറ്റ്; ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ സെമി ഇന്ന്

Posted on July 9, 2019July 9, 2019 Author Tomy Thondamkuzhy

ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും. വൈകീട്ട് മൂന്ന് മണിക്ക് ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. ഇനി അധിക ദൂരമില്ല, ഇതുവരെ കളിച്ച കളി പോരാ…ടീം ശക്തമാകണം.എതിരാളികള്‍ ന്യൂസിലാന്‍ഡ് ആണ്. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കണം.ഓപ്പണിങ്ങില്‍ രോഹിതും രാഹുലും നല്ല സ്കോര്‍ കണ്ടെത്തിയാല്‍ പിന്നെ വരുന്നവര്‍ക്ക് സമ്മര്‍ദങ്ങളുണ്ടാകില്ല. ഈ ലോകകപ്പില്‍ കോഹ്‍ലിയുടെ നല്ലൊരു ബാറ്റിങ് കാണണം. റിഷഭ് പന്ത് ഈ മത്സരത്തിലുമുണ്ടായേക്കും. വിക്കറ്റിന് പിന്നില്‍ ധോണിയെ മാറ്റിനിര്‍ത്തിയേക്കില്ല. ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ എന്നിവര്‍ […]

Post navigation

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു ? സൂചന നൽകി ട്വീറ്റ്
ശിവശങ്കര്‍ വായ തുറന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന് കെ സുധാകരന്‍

Latest News

  • Domineer het casino: Deskundige tactieken voor het beheren van uw winkansen
  • Klaverjassen met een casino-overwinning: De genialiteit van gokpsychologie
  • Legitimate Craps Strategy: Polish Your Gambling Skills at Wheelz Casino
  • Beheers het gokspel met deze geniale inzichten
  • Verdien effectieve strategieën om de wereld van casinogokken te verkennen

Latest News

  • Klaverjassen met een casino-overwinning: De genialiteit van gokpsychologie
    Posted on September 19, 2026 Author Tomy Thondamkuzhy Comments Off on Klaverjassen met een casino-overwinning: De genialiteit van gokpsychologie
  • Legitimate Craps Strategy: Polish Your Gambling Skills at Wheelz Casino
    Posted on September 19, 2026 Author Tomy Thondamkuzhy Comments Off on Legitimate Craps Strategy: Polish Your Gambling Skills at Wheelz Casino
  • Beheers het gokspel met deze geniale inzichten
    Posted on September 19, 2026 Author Tomy Thondamkuzhy Comments Off on Beheers het gokspel met deze geniale inzichten

Categories

  • ! Без рубрики
  • 1
  • 12
  • 16
  • 2
  • 20
  • 21
  • 22
  • 25
  • 56
  • 9
  • a16z generative ai
  • AI Crypto Trading
  • All Check
  • Association
  • Auto
  • best online casino
  • billy billion
  • Blog
  • Bollywood
  • Business
  • casino
  • casino ch
  • Casino-GR
  • casino/betting/nutra
  • casino/gambling
  • Computers, Games
  • Cricket
  • Crime News
  • Cultural
  • Economy
  • Education
  • Entertainment
  • Escort Jobs
  • Europe
  • Fast Check
  • Finance/Hobbies/Technology/Utilities/Education/Media
  • Food
  • Football
  • gambling
  • gambling, games
  • Gulf
  • HEAD LINES
  • Health
  • Hollywood
  • India
  • International
  • Kerala
  • Kollywood
  • Latest news
  • Lifestyle, Business & Culture
  • Lizaro Casino
  • Local
  • Michael Sturm
  • Mollywood
  • Movies
  • Must Read
  • National
  • news
  • Online Casino
  • Our Talent
  • Post
  • Pravasi
  • public
  • Religious
  • Retail News
  • Rohit Sharma
  • rohit-sharma-bagged-new-record-on-century
  • Sat AT
  • SCIENCE
  • Security News
  • Social Media
  • Sports
  • Sports & Betting
  • Switzerland
  • Technology
  • Technology & Digital
  • Tollywood
  • Travel
  • UAE
  • UK
  • Uncategorized
  • Utilities News
  • velobet
  • Volley Ball
  • wazamba
  • Weather
  • World
  • Блог
  • Казино
  • Сплиты
Association Europe Pravasi Switzerland

ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

Posted on July 2, 2026July 2, 2026 Author Tomy Thondamkuzhy Comments Off on ഓസ്ട്രിയയിൽ നിന്നും ഷെവലിയാർ കുര്യാക്കോസ് തടത്തിലിന്റെ രചനയിൽ പിറവികൊണ്ട ‘അത്യുന്നതൻ രാജാധിരാജൻ ” എന്ന ക്രിസ്‌മസ്സ്‌ ഗാനം ശ്രെദ്ധേയമാകുന്നു .

‘അത്യുന്നതൻ രാജാധിരാജൻ ” സുന്ദരവും  ഹൃദ്യവുമായ  ഈ ക്രിസ്‌മസ്സ്‌ ഗാനത്തിൻറെ വരികൾ കുറിച്ചിരിക്കുന്നത്  ഓസ്ട്രിയയിലുള്ള  ഷെവലിയാർ കുര്യാക്കോസ് തടത്തിൽ ആണ് ..ഗാനത്തിന്റെ പ്രകാശനം 24 ന് വിയന്നയിൽവെച്ചു വെരി.റെവ.ജോഷുവ റമ്പാച്ചൻ നടത്തുകയുണ്ടായി .സൂറിച്ചിൽ താമസിക്കുന്ന ശ്രീ ബോബ്‌ തടത്തിലിന്റെ സഹോദരനാണ് ഗാനരചയിതാവ് . അത്യുന്നതൻ എന്ന നാമത്തിൽ പ്രകാശനം ചെയ്ത ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സാംജി ആറാട്ടുപുഴയാണ് . രമേഷ് മുരളി ,ബഷീർ ,ശ്രീകാന്ത് ,മെലിൻ ,സിജി ,ഏയ്ഞ്ചൽ എന്നിവരുടെ  ഹൃദയഹാരിയായ ആലാപനത്തിൽ മനോഹരമായിരിക്കുന്നു .സാക്‌സ് ക്രിയേഷൻസാണ് ഗാനം പ്രേക്ഷകരിൽ എത്തിക്കുന്നത് .ഈ സംഗീതസംരംഭത്തിൻറെ റിക്കോർഡിങ്ങ് നിർവഹിച്ചിരിക്കുന്നത് കൊച്ചിയിലെ സാംജി ഓഡിയോ ട്രാക്കിലാണ്‌  https://youtu.be/pPnPV409PVc?si=2v36tdQdE-dYjREh ഭക്തിസാന്ദ്രമായ വരികളും ഹൃദയത്തിൽ പതിയുന്ന സംഗീതവും കൊണ്ടു ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രതികരണങ്ങളാണ്  സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. സുന്ദരവും ഹൃദ്യവുമായാണ് പാട്ടൊരുക്കിയിരിക്കുന്നതെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ഇതിനോടകം ശ്രദ്ധേയമായ പാട്ട് നിരവധി ആസ്വാദകരെയും സ്വന്തമാക്കി. കൂടാതെ പിന്നണിപ്രവർത്തകരെ പ്രശംസിച്ചു പ്രതികരണങ്ങളുമായി പലരും രംഗത്തെത്തി. … സ്‌നേഹവും കരുണയും സമാധാനവും നിറയുന്ന ക്രിസ്മസ്സ് രാവ്. പാലപ്പൂമണം പടരുന്ന രാത്രികളില്‍ മഞ്ഞിന്‍തുള്ളികള്‍ വീണ വഴിയിലൂടെ പാതിരാകുര്‍ബാനയ്ക്കുള്ള യാത്ര. എങ്ങും നക്ഷത്രവിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്മസ്സ് ട്രീകളും. ആഘോഷപൂര്‍വ്വം തെരുവീഥിയിലേക്കിറങ്ങുന്ന കാരള്‍ സംഘങ്ങള്‍. ലോകത്തെവിടെയായാലും ചില ഗാനങ്ങള്‍ ഒന്നു തന്നെയാണ്. കാലത്തെയും ദേശത്തെയും മതങ്ങളെയും വരെ ഉല്ലംഘിച്ച് ദേശയാത്ര നടത്തിയ ചില കാരള്‍ ഗാനങ്ങള്‍ ആണ്  നമ്മുടെ ഓർമ്മകളിൽ ഉള്ളത് ഓസ്ട്രിയയിലെ ഒബേന്‍ഡോര്‍ഫ് എന്ന കൊച്ചു ഗ്രാമത്തിലെ ചെറിയ ചാപ്പൽ .അതാണ്   സൈലന്റ് നൈറ്റ് ഹോളി നൈറ്റ് (Silent night ! Holy night )എന്ന ഗാനം പിറവികൊണ്ട സൈലന്റ് നൈറ്റ് സ്മാരക ചാപ്പല്‍. ഇരുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ സംഭവമാണ് 1818 ഡിസംബറിലെ ക്രിസ്മസ്സിനോടടുത്ത രാവുകളിലൊന്നില്‍ ഒബേന്‍ഡോര്‍ഫ് ബായിസാസ് ബര്‍ഗിലെ പള്ളി വികാരി ഫാ. ജോസഫ് മോര്‍ ക്രിസ്മസ്സ് രാത്രിയില്‍ പാടാന്‍ കുത്തിക്കുറിച്ച ചില വരികള്‍. പള്ളി സ്‌കൂളിലെ ഓര്‍ഗന്‍ വിദ്വാന്‍ ഫ്രാന്‍സ് സേവര്‍ ഗ്രൂബറുടെ സഹായത്തോടെ വരികളില്‍ സംഗീതം നിറഞ്ഞു. അവരുടെ സൃഷ്ടിയായ ആ ജര്‍മ്മന്‍ പാട്ട് പാതിരാ കുര്‍ബാനയില്‍ ആലപിക്കപ്പെട്ടു.അതിനു ശേഷം ലോകം മുഴുവൻ ആ ഗാനം പകർന്നൊഴുകി . രണ്ടു നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഓസ്ട്രിയയിൽ നിന്നും ഇറങ്ങിയിരിക്കുന്ന മറ്റ് കൃസ്സ്മസ്സ് ഗാനങ്ങളോടൊപ്പം  മലയാളിയുടെ രചനയിൽ വീണ്ടുമൊരു ക്രിസ്സ്മസ്സ് ഗാനം ജനഹൃദയങ്ങളിൽ എത്തിയിരിക്കുന്നു ..പിന്നണി പ്രവർത്തകർക്ക് ആശംസകൾ …

സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

Posted on May 28, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റസർലണ്ടിലെ സിറോ മലബാർ കമ്മ്യൂണിറ്റി കൂട്ടായ്മയുടെ സമ്മേളനമായ ഐൻസീഡൽ തീർത്ഥാടനം മെയ് മുപ്പതിന് ,ഒരുക്കങ്ങളെല്ലാം പൂർത്തിയായി . ആത്മീയ സമ്മേളനത്തിന് നേതൃത്വമേകാൻ എത്തിച്ചേർന്ന തട്ടിൽ പിതാവിന് ഹൃദ്യമായ സ്വീകരണമേകി .പ്രോഗ്രാമിന്റെയും ആദ്യമായി നടത്തുന്ന പ്രേദക്ഷിണത്തിന്റെയും ക്രെമീകരണങ്ങൾ..

കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

Posted on May 27, 2026July 5, 2026 Author Tomy Thondamkuzhy Comments Off on കൂർ രൂപതയുടെ രൂപതാ വർഷം മെയ് 31 ന് സൂറിച്ചിലെ പ്രധാന ട്രെയിൻ സ്റ്റേഷനിൽ സമാപിക്കും. വികാരി ജനറൽ ഫാദർ ലൂയിസ് വരാന്ദാസ് എല്ലാ കത്തോലിക്കരെയും ഈ മഹനീയ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു.

സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .

Posted on May 27, 2026July 5, 2026 Author Tomy Thondamkuzhy Comments Off on സ്വിറ്റ്സർലൻഡ് ,ബാസൽ നിവാസി ലൂയിസ് ഇരുപതിലിന്റെ മൂത്ത സഹോദരിയും,യൂറോപ്പിൽ ഏറെക്കാലം സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ ലോറൻസ് ഇരുപതിൽ നിര്യാതയായി .
  • Home
  • Association
  • Pravasi
  • Europe
  • India
  • Movies
  • Our Talent
  • Religious
  • World
  • Editorial Board
  • Auto
  • Business
  • Cultural
  • Food
  • Health
  • Social Media
  • Sports
  • Technology
2018 Malayalees.ch | Eggnews by Theme Egg.