Pravasi

സൂറിച് നിവാസി സെബാസ്റ്റ്യൻ അറക്കലിന്റെ ഭാര്യാ സഹോദരൻ കെ ടി മൈക്കിൾ നിര്യാതനായി .

സൂറിച് : ശ്രീ സെബാസ്റ്റ്യൻ അറക്കലിന്റ ഭാര്യാ ഫിലോമിനയുടെ സഹോദരൻ ശ്രീ മൈക്കിൾ കല്ലിടാന്തിയിൽ (78) കല്ലറ, കോട്ടയം ഇന്നലെ വ്യാഴാഴ്ച 2.30 ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്കാരം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഞായാറാഴ്ച മൂന്നു മണിക്ക്…

ബന്ധുമിത്രദികൾ – ഭാര്യ ലീലാമ്മ മൈക്കിൾ മക്കൾ:ബിൻസി രാജു ,ബിജി സുനിൽ ,ബിന്ദു ക്രിസ്പിൻ ,ബിനോയി മൈക്കിൾ(യു കെ),ബിജു മൈക്കിൾ ,ബീബി സുനോജ് മരുമക്കൾ .പ്രീതി മൈക്കിൾ (യു കെ) ,റീനു ബിജു ,രാജു ,ക്രിസ്പിൻ ,സുനോജ് ,സുനിൽ മറ്റത്തിൽകുന്നേൽ …സംസ്ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്