ആതുരശുശ്രുഷ രംഗത്ത് രാജസ്ഥാനിൽ പ്രവർത്തിച്ചു വരുകയായിരുന്ന പാലാ മൂഴൂർ തുളുമ്പൻമാക്കൽ കുടുംബാംഗമായ സിസ്റ്റർ ആലിസ് തുളുമ്പൻമാക്കൽ FSMA (83) നിര്യാതയായി. സംസ്കാരം പിന്നീട്.
സ്വിറ്റ്സർലൻഡിലെ വിൻഡീഷിൽ താമസിക്കുന്ന മോളി ജോർജ്ജ് നടുവത്തേട്ടിന്റെ പിതൃസഹോദരിയാണ് പരേത. ആദരാഞ്ജലികൾ.