പരേതനായ അഷ്ടമിച്ചിറ ,കോൾക്കുന്ന് ഡേവിഡ് വലിയവീട്ടിലിന്റെ ഭാര്യയും സൂറിച് നിവാസികളായ ഷലിം വലിയവീട്ടിൽ,ഷാജി വലിയവീട്ടിൽ ,ആനീസ് വളപ്പില എന്നിവരുടെ മാതാവുമായ ശ്രീമതി അന്നം ഡേവിഡ് (92 ) ഇന്ന് രാവിലെ നിര്യാതയായി .
.
സംസ്കാരച്ചടങ്ങുകൾ പിന്നീട് പുത്തൻചിറ സെന്റ് ജോസഫ് പള്ളി കുടുംബകല്ലറയിൽ നടത്തുന്നതാണ്.
പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ കലാ സംസ്കാരിക ,സ്‌പോർട് സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/11/SHALIM-2.jpg?fit=640%2C443&ssl=1)