പി.എം. ലൂക്കോസ് (72 വയസ്സ് ), മാറിക തൊടുപുഴ ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേധം അറിയിയ്ക്കുന്നു സൂറിച് നിവാസി വിശാൽ ഇല്ലിക്കാട്ടിലിന്റെ ( Egg ) പ്രിയ പിതാവാണു പരേതൻ .. സംസ്കാരച്ചടങ്ങുകൾ 17. 10. 2021 ഞായറാഴ്ച മൂന്നുമണിക്ക് ഇടവകപ്പള്ളിയായ മാറിക സെന്റ് ആൻറണീസ് ദേവാലയത്തിൽ നടത്തുന്നതാണ് .
![](https://i0.wp.com/malayalees.ch/wp-content/uploads/2021/10/6a9901c0-a8a5-40ab-8b95-66d3ff173508.jpg?resize=640%2C961&ssl=1)
——————————————————————————————————————————-
ശ്രീമതി അന്ന വർക്കി (88)പറങ്കിമാലിൽ ,പൈങ്ങോട്ടൂർ ഇന്ന് നിര്യാതയായി സൂറിച് നിവാസികളായ റോയി പറങ്കിമാലിൽ ,ജോസഫ് പറങ്കിമാലിൽ എന്നിവരുടെ മാതാവാണ് പരേത .സംസ്കാരച്ചടങ്ങുകൾ ശനിയാഴ്ച മൂന്നു മണിക്ക് കോതമംഗലം ,പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറാന ദേവാലയത്തിൽ നടത്തുന്നതാണ് .
![](https://i0.wp.com/malayalees.ch/wp-content/uploads/2021/10/be71217e-92e5-4a58-a0bf-0effaaeedd03.jpg?resize=640%2C961&ssl=1)
പരേതരുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.