കിടങ്ങൂർ മ്ലാവിൽ പരേതനായ എം യു ഉലഹന്നാന്റെ ഭാര്യയായിരുന്നു പരേത .മറ്റുമക്കൾ പരേതനായ ജോൺ ഉലഹന്നാൻ ,ഡോണി ജോൺ ,രാജി റോയി .മരുമക്കൾ ഷീബ ജോൺ ചേറ്റൂർ ,ലൈല ജോസഫ് പുന്നശേരിൽ ,ആനി ഡോണി മുണ്ടാട്ടുചുണ്ടയിൽ ,റോയി കല്ലറക്കൽ .
സംസ്കാരകർമ്മങ്ങൾ ഞായറാഴ്ച ,ഇരുപതാംതീയതി രണ്ടരക്ക് സ്വാഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കിടങ്ങൂർ മാഗ്ലോരം സെന്റ് സെബാസ്റ്റിയൻ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതുമാണ് .
സൂറിച്ചിലെ വിവിധ സാമൂഹിക ,സാംസ്കാരിക സംഘടനകൾ പരേതയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു .