Pravasi Switzerland

ശ്രീമതി മറിയക്കുട്ടി ജേക്കബ് കുന്നപ്പള്ളിൽ നിര്യാതയായി. ജെസ്സി വിൽസൺ ചെട്ടിപ്പറമ്പിലിന്റെയും , ലാലി ടൈറ്റസ് നടുവത്തുമുറിയുടെയും മാതാവാണ് പരേത.

ശ്രീമതി മറിയക്കുട്ടി ജേക്കബ് ( 92 വയസ്സ്), കുന്നപ്പള്ളിൽ ,കരിമണ്ണൂർ ഇന്ന് ഇൻഡ്യൻ സമയം 2.30 ന് നിര്യാതയായി. സൂറിച് നിവാസികളായ ജെസ്സി വിൽസൺ ചെട്ടിപ്പറമ്പിലിന്റെ (എഗ്ഗ്)യും ലാലി ടൈറ്റസ് നടുവത്തുമുറി ( ലാഹൻ ) യുടെയും മാതാവാണ് പരേത ..പരേത കരിമണ്ണൂർ, തൊടുപുഴ കുഴിപ്പള്ളിൽ കുടുംബാഗമാണ്

സംസ്കാര ചടങ്ങുകൾ ഞായാഴ്ച 1.11.2020 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിലെ കുടുംബകല്ലറയിൽ രണ്ടുമണിക്ക് ന് നടത്തുന്നതാണ്.

പരേതയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുബത്തോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുകയും ചെയ്യുന്നു.