സ്വിറ്റസർലണ്ടിലെ ബേൺ നിവാസി ജിൻസൺ പകലോമറ്റത്തിന്റെയും ഫ്രയിബുർങ് നിവാസി ജോൺസൺ പകലോമറ്റത്തിന്റെയും പിതാവ് ശ്രീ ജോൺ ജോസഫ് പകലോമറ്റം മുളങ്ങാട്ടിൽ ഇന്ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു ..
രാമപുരം ഇരുമ്പുകുഴിയിൽ കുടുംബാഗമായ കാതറീനയാണ് പരേതന്റെ ഭാര്യ ..ഇങ്ലണ്ടിലുള്ള ജൈസൺ പകലോമറ്റം ,ഇറ്റലിയിലുള്ള നെൽസൺ പകലോമറ്റം ,സ്വിറ്റസർലണ്ടിൽ നിന്നും ജോലി പൂർത്തിയാക്കി തിരിച്ചു നാട്ടിലേക്കു പോയ ജെയിംസ് പകലോമറ്റം ,നാട്ടിലുള്ള റ്റോമി പകലോമറ്റം ,സണ്ണി പകലോമറ്റം സിൽവി വർഗീസ് കണക്കാലിൽ എന്നിവർ പരേതന്റെ മറ്റുമക്കളാണ് ..
ഇടുക്കി ജില്ലയിലെ മേരികുളം സെൻറ് ജോർജ് ദേവാലയത്തിൽ സംസ്കാര കർമ്മങ്ങൾ നടത്തപ്പെടും .