ശ്രീ തോമസ് ഓണാട്ട് തിരുവാമ്പാടി നിര്യാതനായി ..സൂറിച് നിവാസികളായ ലിസ്സി പിട്ടാപ്പിള്ളിയുടെയും , ജോസ് ഓണാട്ടിന്റെയും പിതാവാണ് പരേതൻ . സംസ്കാരകർമ്മങ്ങൾ പിന്നീട് .
പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ ആദരാജ്ഞലികൾ അർപ്പിച്ചു ..
