സൂറിച് നിവാസി ബിജു പാറത്തലക്കലിന്റെ ജേഷ്ടസഹോദരൻ ശ്രീ ബേബി പാറത്തലക്കൽ (68) ഇന്നലെ (16.4.19) രാത്രി 10.30 നു ആകസ്മികമായി നിര്യാതനായി . ശവ സംസ്കാരകർമ്മങ്ങൾ പിന്നീട് തൊടുപുഴ മുതലക്കോടം പള്ളിയിൽ വെച്ച് നടത്തുന്നതായിരിക്കും.
ബിജുവിന്റെ ജേഷ്ഠന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളും ,കാത്തലിക് കമ്മ്യൂണിറ്റിയും അനുശോചനങ്ങൾ രേഖപ്പെടുത്തുകയും സഹോദരന്റെ ആത്മശാന്തിക്കായി പ്രാർത്ഥനകളും നേരുകയുണ്ടായി .
![](https://i1.wp.com/malayalees.ch/wp-content/uploads/2019/04/bijup1.jpg?fit=640%2C443&ssl=1)