സൂറിച് : സൂറിച് നിവാസിയും ,സംഘടനാ പ്രവർത്തകനും ,ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ മീഡിയ കോർഡിനേറ്ററുമായ ജുബിൻ ജോസെഫിന്റെ പിതാവ് വി ഡി ജോസഫ് കുന്നേപറമ്പിൽ (87 )ഇന്ന് രാവിലെ ഏഴ് മണിക്ക് മാന്നാറിലുള്ള സ്വവസതിയിൽ വെച്ച് നിര്യാതനായി ..
ഭാര്യ റോസമ്മ ജോസഫ് വൈക്കം മംഗലശ്ശേരി കുടുംബാംഗമാണ് ..സംസ്കാര കർമ്മങ്ങൾ പിന്നീട് മാന്നാർ സെൻറ് മേരീസ് മൌണ്ട് ചർച്ചിൽ നടത്തപ്പെടും …
![](https://i0.wp.com/malayalees.ch/wp-content/uploads/2019/08/jubiku-22.jpg?resize=640%2C443&ssl=1)