സ്വിറ്റസർലണ്ടിൽ വര്ഷങ്ങളായി ആത്മീയ സേവനം ചെയ്യുന്ന ബ.വർഗ്ഗീസ് നടയ്ക്കലച്ചന്റെ ജ്യെഷ്ഠ സഹോദരൻ ശ്രീ ജോൺ നടയ്ക്കൽ (90) ഇന്ന് (05.09.2020) രാവിലെ നിര്യാതനായി .
സംസ്ക്കാരം നാളെ (06 .09. 2020 ) വൈകുന്നേരം 3 മണിയ്ക്കു മുട്ടുചിറ ഫോറോന പള്ളിയിൽ.
സ്വിറ്റസർലണ്ടിലെ വിവിധ സാമുദായിക കമ്മ്യൂണിറ്റികളും ,സാംസ്കാരിക സംഘടനകളും ,പ്രാദേശിക കൂട്ടായ്മകളും പരേതൻറെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി .
![](https://i0.wp.com/malayalees.ch/wp-content/uploads/2020/09/NADAKKALBRO1.jpg?resize=640%2C905&ssl=1)
![](https://i0.wp.com/malayalees.ch/wp-content/uploads/2020/09/bb48ceec-4463-4a10-82e4-ad1d64d4551e.jpg?resize=444%2C672&ssl=1)