Association Pravasi Switzerland

ശ്രീമതി റോസി ലോനപ്പൻ ,മഞ്ഞപ്ര നിര്യതയായി ,അർഗാവ് ,സൂർ നിവാസി ശ്രീ തോമസ് പുത്തന്റെ മാതാവാണ് പരേത.

അർഗാവ് ,സൂർ നിവാസി ശ്രീ തോമസ് പുത്തന്റെ മാതാവ് ശ്രീമതി റോസി ലോനപ്പൻ ,മഞ്ഞപ്ര നിര്യയായ വിവരം വ്യസനസമേതം .അറിയിക്കുന്നു. സ്വിറ്റ്സർലൻഡ് നിവാസികളായ ഡേവിസ് അരീക്കൽ , ജോൺ അരീക്കൽ , വർഗീസ് അരീക്കൽ, വർഗീസ് ഗോപുരത്തുങ്കൽ ,പോളച്ചൻ ഗോപുരത്തുങ്കൽ എന്നിവർ പരേതയുടെ ബന്ധുക്കളാണ് ,.

സംസ്‍കാര ശുശ്രുഷകൾ നാളെ 10.30നു സെന്റ് സെബാസ്റ്റ്യൻ ചർച്ച് മഞ്ഞപ്ര ,മേരിഗിരിയിൽ വച്ചു നടത്തപെടുന്നതാണ്.

പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനോടൊപ്പം പരേതയുടെ വേർപാടിൽ വേദനിക്കുന്ന തോമസിന്റെ കുടുംബത്തിന് വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനം അറിയിച്ചു .

സംസ്കാരശുശ്രുഷകളുടെ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

മൃതസംസ്കാരശുശ്രൂഷ തത്സമയം 17.05.2024 വെള്ളി – രാവിലെ 8.30 മുതൽ