തൃശൂർ ,പുതുച്ചിറ ശ്രീമതി മറിയാമ്മ താക്കോൽക്കാരൻ (92 ) ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം ആറു മണിക്ക് നിര്യാതയായി . ശ്രീ ബെന്നി താക്കോൽക്കാരൻ ,ശ്രീമതി ശോശാമ്മ കാരിക്കോട്ടിൽ,ജാൻസി ഓലാട്ടു പ്പുറം എന്നിവർ പരേതയുടെ മക്കളും സോജൻ ഓലാട്ടുപ്പുറം ,പുഷ്പ്പം താക്കോൽക്കാരൻ എന്നിവർ മരുമക്കളുമാണ് .
സംസ്കാര കർമ്മങ്ങൾ പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസെഫ് ദേവാലയത്തിൽ വെച്ച് പിന്നീട് നടത്തുന്നതാണ് ..പരേതയുടെ വേർപാടിൽ അനുശോചനകളും ,പ്രാർത്ഥനയും ..