സ്വിറ്റ്‌സർലണ്ടിലെ സൂറിച് നിവാസി ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവും, ഡെയ്‌സി കുറിഞ്ഞിരപ്പള്ളിയുടെ ഭർതൃമാതാവുമായ മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90) ഇന്ന് (05.04.2019) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതനായ തോമസ് കുറിഞ്ഞിരപ്പള്ളിയുടെ ഭാര്യ മറിയക്കുട്ടി, മറ്റക്കര മഞ്ഞമറ്റം കുടുംബാംഗമാണ്.
സംസ്ക്കാര കർമ്മങ്ങൾ 08.04.2019 തിങ്കളാഴ്ച 09:00 മണിയ്‌ക്ക് തേർത്തല്ലി (കണ്ണൂർ) മേരിഗിരി ചെറുപുഷ്പ്പ ദേവാലയത്തിൽ (Little Flower Church Marigiri at Therthally) നടത്തപ്പെടുന്നതാണ്.
പരേതയുടെ വിയോഗത്തിൽ സ്വിറ്റ്‌സർലണ്ടിലെ വിവിധ സാംസ്ക്കാരിക സംഘടനകളും , പ്രാദേശിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി.
Contact Tel : 0091 9061 45 9001