ആലുവ ചുണങ്ങുംവേലിൽ തെക്കിനേൻ പൗലോസ് (98 ) ഇന്നലെ നിര്യാതനായി .പരേതൻ സൂറിച് നിവാസികളായ ജോയി തെക്കിനേൻ ,റോസിലി വാളിപ്ലാക്കൽ , വിയന്ന നിവാസികളായ ബാബു തെക്കിനേൻ ,ആനി തയ്യിലേൽ എന്നിവരുടെ പിതാവും ,സൂറിച്ചിലെ സിജോ നെല്ലിശേരിയുടെ ഗ്രാൻഡ് ഫാദറുമാണ് .
സംസ്‌കാര കർമങ്ങൾ ഇരുപത്തിനാലാം തിയതി ചൊവ്വാഴ്ച്ച മൂന്നുമണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും ആലുവ ചുണങ്ങുംവേലി സെൻറ് ജോസഫ് പള്ളിയിൽ നടത്തപെടുന്നതുമാണ് ….