പാലിശ്ശേരി/സൂറിക്ക്: പരേതനായ തേനൻ അന്തോണിയുടെ ഭാര്യ മറിയാമ്മ (84) 20.1. ന് വെള്ളിയാഴ്ച 10.30 ന് സ്വഭവനത്തിൽ നിര്യാതയായി.
സൂറിക്ക് നിവാസി സോബി പറയംപിള്ളിയുടെ മാതാവ് ആണ് പരേത. സംസ്കാരം 22.1.2023 ഞായറാഴ്ച 3.30 ന് ഇടക്കുന്ന് സെൻറ് ആൻറണിസ് ദേവാലയത്തിൽ വച്ച് നടക്കും. സ്വിറ്റ്സർലണ്ടിലെ വിവിധ മലയാളി സംഘടനകളും പ്രയർഗ്രൂപ്പുകളും അനുശോചനം രേഖപ്പെടുത്തി