സൂറിച്ചിൽ താമസിക്കുന്ന ഫൊൻസി ഇഞ്ചിപറമ്പിൽ- കാഞ്ഞിരത്തിങ്കൽ ന്റെ മാതാവും, ബെന്നി ഇഞ്ചിപറമ്പിൽ ന്റെ ഭാര്യാമാതാവുമായ മറിയമ്മ പാപ്പച്ചൻ 90 വയസ്സ് ഇന്ന് രാവിലെ 8.30 ന് പെരുമ്പാവൂർ- പട്ടാൽ മകൾ ഷേർളിയുടെ വീട്ടിൽ വച്ച് കർത്താവിൽ നിദ്യപ്രാവിച്ചു.
ശവസംസ്കാരം ബുദ്ധനാഴ്ച രണ്ടു മണിക്ക് കാഞ്ഞൂർ സെന്റ് മേരിസ് ഫൊറൊനാ പള്ളിയിൽവെച്ചു നടത്തുന്നു .