ഒടിയന് ശേഷം മോഹന്‍ലാലുമായി വീണ്ടും ഒന്നിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന്. ഇത്തവണ പക്ഷെ മലയാളത്തിലെ ഒരു പ്രമുഖ പരസ്യചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ഫേസ്ബുക്കിലൂടെയാണ് ശ്രീകുമാര്‍ മേനോന് മോഹന്‍ലാലുമൊത്തുള്ള പുതിയ വിശേഷം പങ്കുവെച്ചത്.
Related News
ഡോൺ പാലത്തറയുടെ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്
ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം’, ‘1956 മദ്ധ്യതിരുവിതാംകൂർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡോണിൻ്റെ ആറാമത് സംവിധാനസംരംഭമാണു ‘ഫാമിലി’. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ അനുരാഗ് കശ്യപ് കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. അന്ന ബെൻ ‘ആട്ടം’ സിനിമയുടെ സംവിധായകൻ ആനന്ദ് ഏകർഷി തുടങ്ങിയവരും ട്രെയിലർ ലോഞ്ചിന് പങ്കെടുത്തിരുന്നു. […]
ജോക്കറിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമാ പുരസ്കാരം
വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ജോക്കര്‍ സിനിമയെ തെരഞ്ഞെടുത്തു. വെനീസിലെ പുരസ്കാരം ഓസ്കാര്‍ അവാര്‍ഡിലും പ്രതിഫലിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ പുരസ്കാരനേട്ടം വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം വെനീസില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ എന്നീ സിനിമകള്‍ ഓസ്കാറിലും കഴിഞ്ഞ തവണ മിന്നുന്ന പുരസ്കാര നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ജോക്കര്‍ സിനിമ ഹോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന […]
പൃഥ്വിരാജിനായി ധനുഷ് പാടി; ‘ബ്രദേഴ്സ് ഡേ’ ഓണത്തിനെത്തും
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ. ചിത്രത്തിലെ ഒരു മനോഹര ഗാനം പുറത്തു വിട്ടിരിക്കുകയാണിപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ‘നെഞ്ചോട് വിന’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരം ധനുഷാണ് ഗാനത്തിന്റെ വരികളെഴുതി ആലപിച്ചിരിക്കുന്നത്. പ്രഥ്വിരാജാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. ഓണത്തോടനുമന്ധിച്ചായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു. ഇത് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലർ. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ […]