India National

‘ദുര്‍ബലനായ പ്രധാനമന്ത്രി’; ട്വിറ്ററില്‍ ട്രന്‍ഡിംഗായി ഹാഷ് ടാഗ്

സൈനികര്‍ വീരമൃത്യു വരിച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നതിനെതിരെയാണ് വലിയ വിമര്‍ശനം ഉയരുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ ട്രന്‍ഡിംഗായി ട്വിറ്റര്‍ ഹാഷ്ടാഗ്. വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍ അഥവാ ദുര്‍ബലനായ പ്രധാനമന്ത്രി എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. സൈനികര്‍ വീരമൃത്യു വരിച്ചിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരിക്കുന്നതിനെതിരെയാണ് വലിയ വിമര്‍ശനം ഉയരുന്നത്.

'ദുര്‍ബലനായ പ്രധാനമന്ത്രി'; ട്വിറ്ററില്‍ ട്രന്‍ഡിംഗായി ഹാഷ് ടാഗ്

Indian Army is the Strongest ⚔️⚔️🇮🇳🇮🇳

But our PM is the Weakest 😨😨

That’s why, I proud on my ARMY not in government.

This is the only reason why this #WeakestPMModi is trending.

Jai Hind.🇮🇳🇮🇳🇮🇳 pic.twitter.com/oQMCXWo41X— Rajesh Yadav (@irajeshyadav) June 16, 2020

Revanth Reddy@revanth_anumula

True potential of a leader can only be gauged in times of crisis.. spectator role played by the PM on the brutal killing of our armed forces proves #WeakestPMModi1,554Twitter Ads info and privacy542 people are talking about thisNiraj Bhatia@bhatia_niraj23

After so many hours, not even one condolence tweet by PM for martyrs of our Indian Army ?#WeakestPMModi828Twitter Ads info and privacy517 people are talking about thisRohan Gupta@rohanrgupta

Challenged by Pakistan, Nepal & now China in last one week

Economy & Health Infra is BROKEN even when Covid19 is not at peak

India is SUFFERING because our PM is WEAK#WeakestPMModi3,212Twitter Ads info and privacy1,673 people are talking about thisK Chandrakumar @kurup62

Iron Lady Indiraji will be remembered for her guts to take on any nation which threatens India’s security.

But now we have #WeakestPMModi

View image on Twitter

1,327Twitter Ads info and privacy667 people are talking about thisBharani Kumar@Bharani61987536

We have the #WeakestPMModi in 70 yrs. Who else has ever indulged in this kind of undignified and cringeworthy behavior?

View image on Twitter
View image on Twitter
View image on Twitter

41Twitter Ads info and privacy44 people are talking about thisNasreen zafrul islam@nasreen_zafrul

Is there any press media.?😷😷 #WeakestPMModi

View image on Twitter

50Twitter Ads info and privacy41 people are talking about thisAnikeith@Anikeith24

BJP has always tried to shift the blame of their own failures on others. Govt should start taking responsibility for their own actions.#WeakestPMModi

View image on Twitter

125Twitter Ads info and privacy95 people are talking about this

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാസലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഈയിടെ ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന് അയവ് വന്നിരുന്നു. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറിയിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.