India

രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ; രാവണന്റെ ലങ്കയിൽ 51 രൂപ- കേന്ദ്രത്തിനെതിരെ സുബ്രഹ്‌മണ്യൻ സ്വാമി

മുംബൈയിൽ 92.86 രൂപയാണ് പെട്രോൾ വില. ഡീസലിന് 86.30 രൂപയും. ഡൽഹിയിൽ യഥാക്രമം 33.30, 76.48 രൂപയാണ് വില. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും അതു ഉപഭോക്താക്കൾക്ക് കൈമാറാതെ വില കൂട്ടിക്കൊണ്ടിരിക്കുന്ന നിലപാടാണ് എണ്ണക്കമ്പനികൾ സ്വീകരിക്കുന്നത്.