National

ബാബരി; അ​ഞ്ചേ​ക്ക​ർ ഭൂ​മി സ്വീ​ക​രി​ച്ചെ​ന്ന് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്

കോ​ട​തി നി​ർ​ദേ​ശി​ച്ച അ​ഞ്ചേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടെ​തി​ല്ലെ​ന്ന് മു​സ്‌​ലീം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​യോ​ധ്യ​യി​ൽ മ​സ്ജി​ദ് നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച അ​ഞ്ചേ​ക്ക​ർ ഭൂ​മി സ്വീ​ക​രി​ച്ചെ​ന്ന് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്. കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ഭൂ​മി സ്വീ​ക​രി​ച്ച​തെ​ന്നും സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. നേ​ര​ത്തെ, കോ​ട​തി നി​ർ​ദേ​ശി​ച്ച അ​ഞ്ചേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടെ​തി​ല്ലെ​ന്ന് മു​സ്‌​ലീം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. അ​യോ​ധ്യ കേ​സി​ലെ വി​ധി വ​ന്ന​തി​നു പി​ന്നാ​ലെ 2019 ന​വം​ബ​ർ 17നു ​ചേ​ർ​ന്ന മു​സ്‌​ലീം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​യി​രു​ന്നു ഭൂ​മി സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.