കേരളാ കോണ്ഗ്രസിലെ പിളര്പ്പ് ജില്ലകളിലേക്ക്.ജോസ് കെ.മാണി വിഭാഗക്കാരനായ വയനാട് ജില്ലാ പ്രസിഡന്റിനെ കേരളാ കോണ്ഗ്രസില് നിന്ന് പുറത്താക്കി. ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയെയാണ് പുറത്താക്കിയത്. ജില്ലാ പ്രസിഡന്റായി കുട്ടപ്പൻ നെടുമ്പാലയെ തെരഞ്ഞെടുത്തു.
Related News
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാർ, കോൺഗ്രസ് അംഗം ജെബി മേത്തർ എന്നിവർ സത്യപ്രതിജ്ഞ ചെയ്തത്.മറ്റ് സംസ്ഥാനങ്ങളില് നിന്നുള്ള 10 അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എ എ പി അധികാരത്തിലേറിയ പഞ്ചാബില് നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയില് എത്തുന്നത്. അതേസമയം ചരിത്ര വിജയവുമായി പഞ്ചാബിൽ അധികാരത്തിലേറിയ എ എ പി യിൽ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയിൽ എത്തുന്നത്. […]
‘വീണ്ടും കൂട്ടി’; രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന
രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോള് ലിറ്ററിന് 90 പൈസയും ഡീസല് ലിറ്ററിന് 84 പൈസയുമാണ് കൂട്ടുക. ഇന്ന് മുതല് പുതുക്കിയ നിരക്ക് പ്രാബല്യത്തില് വരും. കൊച്ചിയില് ഇന്ന് പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയുമാകും. എണ്ണക്കമ്പനികള് എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന് തുടങ്ങിയതോടെ വില വർധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ വില ഉയര്ത്തുന്ന രീതിയാകും കമ്പനികള് സ്വീകരിക്കുക. അതു […]
‘ഗുപ്കര് സഖ്യം ജമ്മുകശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകുന്നു’; ആരോപണവുമായി അമിത് ഷാ
ഗുപ്കര് സഖ്യത്തിനെതിരെ ആക്ഷേപവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര് സഖ്യം (gupkar Alliance) തെറ്റായ ആഗോള കൂട്ടായ്മയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചത്. ആഗോള ശക്തികള് ജമ്മുകശ്മീരിലേക്ക് കടന്നുകയറണമെന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഗുപ്കര് സഖ്യം രാജ്യത്തിന്റെ വികാരത്തിനൊത്ത് നീന്താമെന്നും അല്ലെങ്കില് ജനങ്ങള് അതിനെ മുക്കുമെന്നും അമിത് ഷാ പറഞ്ഞു. സഖ്യം ജമ്മുകശ്മീരിനെ തീവ്രവാദത്തിലേക്കും കലാപത്തിലേക്കും തിരിച്ചുകൊണ്ടുപോകാന് ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഗുപ്കര് സഖ്യം (people alliance for gupkar decleration) ആറ് […]