സ്ഥാനാർഥി നിർണയം പൂർത്തിയായതോടെ പത്തനംതിട്ട തെരഞ്ഞെടുപ്പ് ചൂടിലാണ്. പ്രചാരണം കൊഴുക്കുമ്പോൾ പൊതുജനങ്ങൾക്കുമുണ്ട് തെരഞ്ഞെടുപ്പ് കാഴ്ച്ചപ്പാടും പ്രതീക്ഷകളുമൊക്കെ പറയാൻ.
Related News
വട്ടിയൂർക്കാവിൽ ജ്യോതിയോ വീണയോ? സസ്പെൻസ് തുടരുന്നു
തിരുവനന്തപുരം: ഒഴിച്ചിട്ടിരിക്കുന്ന ആറു മണ്ഡലങ്ങളിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ. കൂടുതൽ വനിതാ പ്രാതിനിധ്യം വേണമെന്ന ഹൈക്കമാൻഡ് നിലപാട് അനുസരിച്ച് ഒരു വനിതയ്ക്ക് കൂടി പട്ടികയിൽ ഇടംകിട്ടിയേക്കും. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്കാണ് വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നത്. അഖിലേന്ത്യാ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായർ, രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് കൈയടി നേടിയ ജ്യോതി വിജയകുമാർ എന്നിവരെയാണ് മണ്ഡലത്തിൽ പരിഗണിക്കുന്നത്. നേരത്തെ, കെപി അനിൽകുമാറിനെ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് കൂട്ടരാജിയുമുണ്ടായിരുന്നു. സ്ഥാനാർത്ഥി […]
മൂന്ന് ഡോസ് മയക്കുവെടിവെച്ചു, അരിക്കൊമ്പൻ പാതി മയക്കത്തിലേക്ക്; നാല് കുങ്കിയാനകൾ കൊമ്പന് സമീപത്തേയ്ക്ക്…
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന് എന്ന കാട്ടാനയെ മൂന്ന് ഡോസ് മയക്കുവെടിവെച്ചു. നാല് കുങ്കിയാനകൾ അരിക്കൊമ്പനടുത്തേക്ക് നീങ്ങുകയാണ്. മയക്കുവെടിയേറ്റ അരിക്കൊമ്പൻ പാതി മയക്കത്തിൽ നിൽക്കുകയാണ്. ഇനി കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്. അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് അഭിനന്ദിച്ചു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ […]
‘പൗരത്വ നിയമ ഭേദഗതിക്കെതിരെ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച് പോരാടുക’
പൌരത്വ നിയമഭേദഗതിക്കെതിരെ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച് ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ ശാസ്ത്ര ചിന്ത അപകടത്തിലാണെന്നും ഭരണഘടന പദവി വഹിക്കന്നവർ പോലും ഇതിന് എതിര് നിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.