കാസർകോട് മകൻ പിതാവിനെ കൊലപ്പെടുത്തി .മരക്കഷണം കൊണ്ടടിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. ചിറ്റാരിക്കല് സ്വദേശി ദാമോദരനെ മകന് അനീഷാണ് കൊലപ്പെടുത്തിയത്.
Related News
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; മൂന്ന് പേര്ക്കെതിരെ കൂടി കേസെടുത്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില് മൂന്ന് പേര്ക്കെതിരെ കൂടി കേസ് എടുത്തു. രതീഷ് ടി.എസ്, ലാലു രാജ്, എബിന് പ്രസാദ് എന്നിവര്ക്കെതിരെയാണ് കേസ്. വ്യാജ രേഖ ചമച്ചതിന് പൊലീസുകാരന് ഗോകുല് വി.എമ്മിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസ് എടുത്തു. പരീക്ഷസമയത്ത് ഡ്യൂട്ടിയില് നിന്നും അവധിയെടുത്ത് പ്രതികളെ സഹായിക്കുകയും വ്യാജരേഖ ചമച്ച് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നെന്ന് കാണിക്കുകയും ചെയ്തതിനാണ് ഗോകുലിനെതിരെ പുതിയ എഫ്.ഐ.ആര് ചുമത്തിയിരിക്കുന്നത്. ഇതോട് കൂടി കേസിലെ പ്രതികളുടെ എണ്ണം ഒമ്പതായി.
തിരുവാഭരണ ഘോഷയാത്ര ഇന്ന്; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല, രാജപ്രതിനിധിയും പങ്കെടുക്കില്ല
ശബരിമലയിൽ മകര വിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളത്ത് നിന്നു പുറപ്പെടും. പരമ്പരാഗത പാതയിലൂടെ 15നു വൈകീട്ട് സന്നിധാനത്ത് എത്തും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. കൊട്ടാരം പ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും […]
അന്തിമ പേയ്മെന്റിനായുള്ള വിന്ഡോ തുറന്ന് ഓല ഇലക്ട്രിക്
ഓല ഇലക്ട്രിക് സ്കൂട്ടര് ആദ്യ ഗഡു അടച്ച് ബുക്ക് ചെയ്തവര്ക്കായി അന്തിമ പേയ്മെന്റ് വിന്ഡോ തുറന്നു. 20,000 രൂപ നല്കി ബുക്ക് ചെയ്തവര്ക്കായുള്ള പേയ്മെന്റ് വിന്ഡോ ഇന്ന് വൈകീട്ട് ആറ് മണി മുതല് ഓപ്പണ് ആയതായി ഓല ചെയര്മാന് ബവിഷ് അഗര്വാള് ട്വീറ്റ് ചെയ്തു. അന്തിമ പേയ്മെന്റ് നടത്തുന്നവര്ക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സ്കൂട്ടര് വിതരണം ചെയ്യും. 499 രൂപയ്ക്ക് ബുക്കിംഗ് ആരംഭിക്കുമ്പോള് ഒക്ടോബര് മാസത്തോടെ സ്കൂട്ടറുകള് വിതരണം ചെയ്യാനാകുമെന്നാണ് ഓല ഇലക്ടിക് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഡെലിവറി […]