India Kerala

റൂൾസ് ഓഫ് ബിസിനസ് വിവാദം; മന്ത്രിസഭാ യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

സര്‍ക്കാറിന്‍റെ റൂള്‍സ് ഓഫ് ബിസിനസ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശിപാര്‍ശകള്‍ പുറത്തായതില്‍ മുഖ്യമന്ത്രിക്ക് രോഷം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. തെറ്റായ വാര്‍ത്തകള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭേദഗതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.