കേരളത്തിലും ദലിത് പീഡനം വര്‍ദ്ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര്‍.എല്‍.വി രാമകൃഷ്ണന്റെ അനുഭവം ഉദാഹരണമാണ്. സംഗീത നാടക അക്കാദമിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. സംഗീത നാടക അക്കാദമി ഭരണ സമിതി പിരിച്ചു വിടണം. അന്വേഷണം നടത്താമെന്ന് മന്ത്രി എ.കെ ബാലന്‍ ഉറപ്പ് നല്‍കിയാതായും രമേശ് ചെന്നിത്തല പറഞ്ഞു.
